വാ​ക്സി​ൻ ക്ഷാമം; മും​ബൈ​യി​ൽ സ​ർ​ക്കാ​ർ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്ന് തു​റ​ക്കി​ല്ല
വാ​ക്സി​ൻ ക്ഷാമം; മും​ബൈ​യി​ൽ സ​ർ​ക്കാ​ർ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്ന് തു​റ​ക്കി​ല്ല
Wednesday, August 4, 2021 1:27 AM IST
മും​ബൈ: മും​ബൈ​യി​ല്‍ സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​ന്ന് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ല. വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ ഈ ​തീ​രു​മാ​നം സ്വീ​ക​രി​ച്ച​ത്.

കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മും​ബൈ​യി​ല്‍ എ​ല്ലാ ദി​വ​സ​വും രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ അ​ഞ്ച് വ​രെ ക​ര്‍​ഫ്യു ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് മ​ഹാ​രാ​ഷ്ട്ര​യി​ൽ 78,700 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ട്, 61,03,325 പേ​ർ​അ​ണു​ബാ​ധ​യി​ൽ നി​ന്ന് സു​ഖ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് 1,33,038 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.