ജാ​ർ​ഖ​ണ്ഡി​ലെ ജ​ഡ്ജി​യു​ടെ കൊ​ല​പാ​ത​കം; അ​റ​സ്റ്റി​ലാ​യ​വ​രെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും
ജാ​ർ​ഖ​ണ്ഡി​ലെ ജ​ഡ്ജി​യു​ടെ കൊ​ല​പാ​ത​കം; അ​റ​സ്റ്റി​ലാ​യ​വ​രെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും
Wednesday, August 4, 2021 5:40 AM IST
ധ​ൻ​ബാ​ദ്: ജാ​ര്‍​ഖ​ണ്ഡി​ലെ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി ഉ​ത്തം ആ​ന​ന്ദി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ര​ണ്ടു പേ​രെ​യും നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. അ​തോ​ടൊ​പ്പം ത​ന്നെ ല​യേ​ഡ് വോ​യി​സ് അ​നാ​ലി​സി​സ്, ബ്രെ​യി​ന്‍ മാ​പ്പിം​ഗ് എ​ന്നി​വ​യും ന​ട​ത്തും. ധ​ന്‍​ബാ​ദ് പോ​ലീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​ന്‍ പോ​ലീ​സി​ന് കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചു. ഗു​ജ​റാ​ത്തി​ല്‍ വ​ച്ച് ഈ ​ടെ​സ്റ്റു​ക​ള്‍ ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.