ഗു​സ്തി​യി​ൽ ര​വി​കുമാർ ധാ​ഹി​യ ക്വാ​ർ​ട്ട​റി​ൽ
ഗു​സ്തി​യി​ൽ ര​വി​കുമാർ ധാ​ഹി​യ ക്വാ​ർ​ട്ട​റി​ൽ
Wednesday, August 4, 2021 9:07 AM IST
ടോ​ക്കി​യോ: ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ ര​വികുമാർ​ ധാ​ഹി​യ ക്വാ​ർ​ട്ട​റി​ൽ. 57 കി​ലോ ഫ്രീ​സ്റ്റൈ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ് ധാ​ഹി​യയുടെ മു​ന്നേ​റ്റം.

കൊ​ളം​ബി​യ​ൻ താ​രം ഓ​സ്കാ​ർ അ​ർ​ബാ​നോ​യെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് ഇ​ന്ത്യ​ൻ താ​രം ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. സ്കോ​ർ: 13-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.