200 മീ​റ്റ​ര്‍ പു​രു​ഷ ഫൈ​ന​ലി​ല്‍ കാ​ന​ഡ​യു​ടെ ആ​ന്ദ്രേ ഡി ​ഗ്രാ​സി​ന് സ്വ​ര്‍​ണം
200 മീ​റ്റ​ര്‍ പു​രു​ഷ ഫൈ​ന​ലി​ല്‍ കാ​ന​ഡ​യു​ടെ ആ​ന്ദ്രേ ഡി ​ഗ്രാ​സി​ന് സ്വ​ര്‍​ണം
Wednesday, August 4, 2021 6:58 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ 200 മീ​റ്റ​റി​ൽ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി ക​നേ​ഡി​യ​ൻ താ​രം ആ​ന്ദ്രേ ഡി ​ഗ്രാ​സ്. 19.62 സെ​ക്ക​ന്‍​ഡി​ല്‍ ഓ​ടി​യെ​ത്തി​യാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

അ​മേ​രി​ക്ക​യു​ടെ കെ​ന്നി ബെ​നാ​റെ​ക്ക് (19.68) വെ​ള്ളി​യും അ​മേ​രി​ക്ക​യു​ടെ ത​ന്നെ നോ​ഹ ലൈ​ലെ​സ് (19.74) വെ​ങ്ക​ല​വും നേ​ടി.

100 മീ​റ്റ​റി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യ തി​രി​ച്ച​ടി നേ​ടി വെ​ങ്ക​ല മെ​ഡ​ല്‍ കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നെ​ങ്കി​ലും 200 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണം നേ​ടാ​ന്‍ ആ​ന്ദ്രേ​ക്ക് ക​ഴി​ഞ്ഞു. ക​രി​യ​റി​ലെ മി​ക​ച്ച സ​മ​യ​വു​മാ​ണ് ഫൈ​ന​ലി​ൽ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.