പെ​ഗാ​സ​സി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ; ജ​സ്റ്റി​സ് അ​രു​ൺ മി​ശ്ര​യു​ടെ ഫോ​ണും ചോ‍​ർ​ത്തി
പെ​ഗാ​സ​സി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ; ജ​സ്റ്റി​സ് അ​രു​ൺ മി​ശ്ര​യു​ടെ ഫോ​ണും ചോ‍​ർ​ത്തി
Wednesday, August 4, 2021 8:45 PM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ർ ഫോ​ൺ ചോ​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​രു​ന്നു. സു​പ്രീം കോ​ട​തി മു​ന്‍ ജ​ഡ്ജി അ​രു​ണ്‍ മി​ശ്ര​യു​ടെ ഫോ​ണും ചോ​ര്‍​ത്തി​യെ​ന്നാ​ണ് "ദ ​വ​യ​ർ' പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട്.

2019ൽ ​അ​രു​ൺ മി​ശ്ര ഉ​പ​യോ​ഗി​ച്ച ഫോ​ണാ​ണ് പെ​ഗാ​സ​സ് ചോ​ർ​ത്തി​യ​ത്. നി​ല​വി​ല്‍ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​ണ് ജ​സ്റ്റി​സ് അ​രു​ണ്‍ മി​ശ്ര. സു​പ്രീം കോ​ട​തി ര​ജി​സ്ട്ര​റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​മ്പ​റും പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

സു​പ്രീം​ കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നെ​തി​രെ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ നാ​ല് ജ​ഡ്ജി​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന അ​രു​ൺ മി​ശ്ര. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് അ​രു​ൺ മി​ശ്ര സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നും വി​ര​മി​ച്ച​ത്. ഇ​തി​നു മു​ൻ​പു​ള്ള കാ​ല​ത്ത് അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച ന​മ്പ​റാ​ണ് ചോ​ർ​ത്ത​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.