പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: സി​ബി​ഐ അ​ന്വേ​ഷ​ണം നാ​ലു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: സി​ബി​ഐ അ​ന്വേ​ഷ​ണം നാ​ലു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, August 4, 2021 9:43 PM IST
കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ സി​ബി​ഐ ന​ട​ത്തി​വ​രു​ന്ന തു​ട​ര​ന്വേ​ഷ​ണം നാ​ലു​മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കേ​സി​ലെ 11-ാം പ്ര​തി​യാ​യ കാ​സ​ര്‍​ഗോ​ഡ് പെ​രി​യ സ്വ​ദേ​ശി കു​ട്ട​നെ​ന്നു വി​ളി​ക്കു​ന്ന പ്ര​ദീ​പ് ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യാ​ണ് ജ​സ്റ്റീ​സ് ആ​ര്‍. നാ​രാ​യ​ണ പി​ഷാ​ര​ടി​യു​ടെ ഉ​ത്ത​ര​വ്.

പ്ര​ദീ​പ് ഉ​ള്‍​പ്പെ​ടെ കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളും ര​ണ്ടു വ​ര്‍​ഷ​മാ​യി ജ​യി​ലി​ലാ​ണ്. അ​ന​ന്ത​മാ​യി ഇ​വ​രെ ത​ട​വി​ലി​ടാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.