ബം​ഗ്ലാ​ദേ​ശി​ൽ വി​വാ​ഹ ച​ട​ങ്ങി​നാ​യി പോ​കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് 17 പേ​ർ മ​രി​ച്ചു
ബം​ഗ്ലാ​ദേ​ശി​ൽ വി​വാ​ഹ ച​ട​ങ്ങി​നാ​യി പോ​കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് 17 പേ​ർ മ​രി​ച്ചു
Wednesday, August 4, 2021 11:32 PM IST
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ വി​വാ​ഹ​ത്തി​നു പോ​കു​ക​യാ​യി​രു​ന്ന 17 പേ​ർ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. വ​ര​ൻ അ​ട​ക്കം 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു. നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ബം​ഗ്ലാ​ദേ​ശി​ലെ ച​പെ​യ്ൻ​ന​വാ​ബ്ഗ​ഞ്ചി​ലാ​ണ് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ ന​ദി​യി​ലൂ​ടെ വ​ഞ്ചി​യി​ൽ വ​രി​ക​യാ​യി​രു​ന്നു വ​ര​നും കൂ​ട്ട​രും. ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു. ശ​ക്തി​യാ​യ ഇ​ടി​മി​ന്ന​ല്‍ കൂ​ടി​യു​ണ്ടാ​യ​തോ​ടെ സം​ഘം വ​ഞ്ചി ക​ര​യ്ക്ക​ടു​പ്പി​ച്ചു. ഇ​തി​നി​ട​യി​ലാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.