മൂ​ന്ന് ചാ​ട്ടം, ബു​ർ​ക്കി​ന ഫാ​സോ​യ്ക്ക് ആ​ദ്യ ഒ​ളി​മ്പി​ക് മെ​ഡ​ൽ
മൂ​ന്ന് ചാ​ട്ടം, ബു​ർ​ക്കി​ന ഫാ​സോ​യ്ക്ക് ആ​ദ്യ ഒ​ളി​മ്പി​ക് മെ​ഡ​ൽ
Friday, August 6, 2021 6:33 AM IST
ടോ​ക്കി​യോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യം ബു​ർ​ക്കി​ന ഫാ​സോ​യ്ക്ക് ആ​ദ്യ ഒ​ളി​ന്പി​ക് മെ​ഡ​ൽ. പു​രു​ഷ​ന്മാ​രു​ടെ ട്രി​പ്പി​ൾ ജം​പി​ൽ ഹ്യൂ​ഗ​സ് ഫാ​ബ്രി​സ് സാ​ൻ​ഗോ (17.47 മീ​റ്റ​ർ) വെ​ങ്ക​ലം നേ​ടി​യ​തോ​ടെ​യാ​ണി​ത്.

ഒ​ളി​ന്പി​ക് അ​ത്‌​ല​റ്റി​ക്സി​ൽ മെ​ഡ​ൽ നേ​ടു​ന്ന 100-ാമ​ത്തെ രാ​ജ്യ​മാ​ണ് ബു​ർ​ക്കി​ന ഫാ​സോ. പോ​ർ​ച്ചു​ഗ​ലി​ന്‍റെ പെ​ഡ്രോ പി​ച്ചാ​ർ​ഡോ (17.98 മീ​റ്റ​ർ) സ്വ​ർ​ണ​വും ചൈ​ന​യു​ടെ സു ​യാ​മിം​ഗ് (17.57 മീ​റ്റ​ർ) വെ​ള്ളി​യും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.