സ​ഹ​ക​ര​ണ ബാ​ങ്കി​നു​ള്ളി​ൽ യുവാവിന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം
സ​ഹ​ക​ര​ണ ബാ​ങ്കി​നു​ള്ളി​ൽ യുവാവിന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം
Friday, September 10, 2021 8:39 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ലെ മു​രി​ക്കാ​ശേ​രി സ​ഹ​ക​ര​ണ​ബാ​ങ്കി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മം. പ​ട​മു​ഖം സ്വ​ദേ​ശി അ​ജീ​ഷ് ആ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. യു​വാ​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.