അ​പ്രി​യ സ​ത്യ​ങ്ങ​ൾ ആ​രും പ​റ‍​യ​രു​തെ​ന്നോ! മു​ഖ​പ്ര​സം​ഗ​ത്തി​ൽ രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കും രൂ​ക്ഷ​വി​മ​ർ​ശ​നം
അ​പ്രി​യ സ​ത്യ​ങ്ങ​ൾ ആ​രും പ​റ‍​യ​രു​തെ​ന്നോ!  മു​ഖ​പ്ര​സം​ഗ​ത്തി​ൽ രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കും രൂ​ക്ഷ​വി​മ​ർ​ശ​നം
Saturday, September 11, 2021 10:21 AM IST
കോ​ട്ട​യം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ കു​റ​വി​ല​ങ്ങാ​ട് പ്ര​സം​ഗം വി​വാ​ദ​മാ​ക്കാ​നും വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നും ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​ക്കൊ​ണ്ടു ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച മു​ഖ​പ്ര​സം​ഗം ച​ർ​ച്ച​യാ​കു​ന്നു.

കേ​ര​ള സ​മൂ​ഹം നേ​രി​ടു​ന്ന കൃ​ത്യ​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കാ​ണ് മാ​ർ ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ വാ​ക്കു​ക​ൾ വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നു മു​ഖ​പ്ര​സം​ഗം കേ​ര​ള സ​മൂ​ഹ​ത്തെ ഒാ​ർ​മി​പ്പി​ക്കു​ന്നു.

ഗൗ​ര​വ​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ട​ക്കു​ക​യും രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളോ​ടെ മാ​ത്രം പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രെ​യും മു​ഖ​പ്ര​സം​ഗ​ത്തി​ൽ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട്.

ഹി​ഡ​ൻ അ​ജ​ൻ​ഡ​ക​ളോ​ടെ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളെ നി​ല​പാ​ടും മു​ഖ​പ്ര​സം​ഗം ച​ർ​ച്ച ചെ​യ്യു​ന്നു. മു​ഖ​പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം താ​ഴെ:

എ​​​​​ട്ടു​​​​​നോ​​​​​ന്പ് തി​​​​​രു​​​​​നാ​​​​​ളി​​​​​ന്‍റെ സ​​​​​മാ​​​​​പ​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു കു​​​​​റ​​​​​വി​​​​​ല​​​​​ങ്ങാ​​​​​ട് മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ക്കി എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ മ​​​​​ർ​​​​​ത്ത്മ​​​​​റി​​​​​യം തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന ദേ​​​​​വാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ പാ​​​​​ലാ ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ സ​​​​​ന്ദേ​​​​​ശം വി​​​​​വാ​​​​​ദ​​​​​മാ​​​​​ക്കാ​​​​​ൻ നി​​​​​ക്ഷി​​​​​പ്ത താ​​​​​ത്പ​​​​​ര്യ​​​​​ക്കാ​​​​​ർ കി​​​​ണ​​​​ഞ്ഞു ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​യാ​​​​ണ്.

സ​​​​​മ​​​​​കാ​​​​​ലി​​​​​ക കേ​​​​​ര​​​​​ള​​​​​സ​​​​​മൂ​​​​​ഹ​​​വും ക്രൈ​​​സ്ത​​​വ സ​​​മു​​​ദാ​​​യ​​​വും നേ​​​​​രി​​​​​ടു​​​​​ന്ന ചി​​​​​ല ഗൗ​​​​​ര​​​​​വ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​ലേ​​​ക്കാ​​​​​ണു മാ​​​​​ർ ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് വി​​​​​ശ്വാ​​​​​സി​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ ക്ഷ​​​ണി​​​​​ച്ച​​​​​ത്. പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളെ പ്ര​​​​​ണ​​​​​യ​​​​​ക്കു​​​​​രു​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ത്തി തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും മ​​​​​റ്റു വി​​​​​ധ്വം​​​​​സ​​​​​ക പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ലൗ​​​​ ​ജി​​​​​ഹാ​​​​​ദി​​​​​നെ​​​​​പ്പ​​​​​റ്റി എ​​​ല്ലാ​​​വ​​​രും ജാ​​​​​ഗ​​​​​രൂ​​​​​ക​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു ന​​​​​ല്കി വ​​​ശീ​​​ക​​​രി​​​ച്ചു ന​​​ശി​​​പ്പി​​​ക്കു​​​​​ന്ന നാ​​​​​ർ​​​​​കോ​​​​​ട്ടി​​​​​ക് ജി​​​​​ഹാ​​​​​ദും വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ബി​​​ഷ​​​പ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും മ​​​​ത​​​​ത്തോ​​​​ടു​​​​ള്ള എ​​​​തി​​​​ർ​​​പ്പു​​​​കൊ​​​​ണ്ടോ വി​​​​രോ​​​​ധം കൊ​​​​ണ്ടോ ഒ​​​​ന്നു​​​​മ​​​​ല്ലെ​​​​ന്നും ന​​​​മ്മു​​​​ടെ കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ ന​​​​മു​​​​ക്കു ന​​​​ഷ്ട​​​​പ്പെ​​​​ട​​​​​രു​​​​തെ​​​​ന്ന ചി​​​​ന്ത മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു പ​​​​റ​​​​യാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തു​​​കേ​​​ട്ടു മ​​​റ്റു​​​ള്ള​​​വ​​​​​ർ ഉ​​​​​റ​​​​​ഞ്ഞു​​​​​തു​​​​​ള്ളു​​​​​ന്ന​​​​​ത് എ​​​​​ന്തി​​​​​നാ​​​​​ണ്?

സ​​​​​മു​​​​​ദാ​​​​​യ​​​​​സൗ​​​​​ഹാ​​​​​ർ​​​​​ദം ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ബി​​​​​ഷ​​​​​പ് ശ്ര​​​​​മി​​​​​ച്ചു എ​​​​​ന്നാ​​​​​ണു ചി​​​​​ല​​​​​രു​​​​​ടെ ആ​​​​​രോ​​​​​പ​​​​​ണം. സ​​​​​മു​​​​​ദാ​​​​​യ​​​​​സൗ​​​​​ഹാ​​​​​ർ​​​​​ദ​​​​​ത്തി​​​​​ന്‍റെ അ​​​​​തി​​​​​ർ​​​​​വ​​​​​ര​​​​​ന്പു​​​​​ക​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് ആ​​​​​രാ​​​​​ണ്? ചു​​​​​റ്റി​​​​​ലും ന​​​​​ട​​​​​ക്കു​​​​​ന്ന​​ കൊ​​​ള്ള​​​രു​​​താ​​​യ്മ​​​ക​​​ൾ ക​​​​​ണ്ടി​​​​​ല്ലെ​​​​​ന്നു ന​​​​​ടി​​​​​ച്ചു മി​​​​​ണ്ടാ​​​​​തി​​​​​രു​​​​​ന്നാ​​​​​ൽ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും സ്നേ​​​ഹ​​​വും സ​​​​​ന്തോ​​​​​ഷ​​​വു​​​​​മാ​​​​​ണ്.

എ​​​​​ന്നാ​​​​​ൽ, സ​​​​​മൂ​​​​​ഹ​​​​​ന​​​​​ന്മ​​​​​യും സ​​​​​മു​​​​​ദാ​​​​​യ​​​​​ഭ​​​​​ദ്ര​​​​​ത​​​​​യും കാം​​​​​ക്ഷി​​​​​ക്കു​​​​​ന്ന ​​ആ​​​ളു​​​ക​​​ൾ​​​​​ക്കു ചി​​​​​ല​​​​​പ്പോ​​​​​ൾ അ​​​​​പ്രി​​​​​യ​​​​​സ​​​​​ത്യ​​​​​ങ്ങ​​​​​ൾ തു​​​​​റ​​​​​ന്നു​​​​​പ​​​​​റ​​​​​യേ​​​​​ണ്ടി​​​​​വ​​​​​രും. യ​​​ഥാ​​​ർ​​​ഥ സ​​​​​മു​​​​​ദാ​​​​​യ​​​​​സൗ​​​​​ഹാ​​​​​ർ​​​​​ദം അ​​​തു​​​കൊ​​​ണ്ടു ത​​​ക​​​രി​​​ല്ല. എ​​​​​ല്ലാ സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളും പ​​​​​ര​​​​​സ്പ​​​​​രം സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ചും ആ​​​രെ​​​യും ദ്രോ​​​ഹി​​​ക്കാ​​​തെ​​​യും നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണു സ​​​​​മു​​​​​ദാ​​​​​യ​​​​​സൗ​​​​​ഹാ​​​​​ർ​​​​​ദം.

വി​​​​​ദ്വേ​​​​​ഷം ജ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ക​​​​​ട​​​​​മ​​​​​യു​​​​​ണ്ട്. താ​​​​ൻ പ​​​​റ​​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ​​​​ക്ക് ആ​​​​ധാ​​​​ര​​​​മാ​​​​യ തെ​​​​ളി​​​​വു​​​ക​​​ൾ മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ചി​​​​ല​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. വ​​​​സ്തു​​​​ത​​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​ന്നെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്.

എ​​​ന്നാ​​​ൽ, കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി തെ​​​​ളി​​​​വു ക​​​​ണ്ടെ​​​​ത്ത​​​​ണ്ട​​​​തു പോ​​​​ലീ​​​​സി​​​​ന്‍റെ ജോ​​​​ലി​​​​യാ​​​​ണ്. എ​​​​രു​​​​മേ​​​​ലി​​​​ക്ക​​​​ടു​​​​ത്തു വെ​​​​ച്ചൂ​​​​ച്ചി​​​​റ​​​​യി​​​​ൽ​നി​​​​ന്നു 2008ൽ ​​​​കാ​​​​ണാ​​​​താ​​​​യ ജെ​​​​സ്ന മ​​​​രി​​​​യ ജ​യിം​​​​സ് എ​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ തി​​​​രോ​​​​ധാ​​​​ന​​​​ത്തെ​​​​പ്പ​​​​റി​​​​യു​​​​ള്ള പോ​​​ലീ​​​സ് അ​​​​ന്വേ​​​​ഷ​​​​ണം എ​​​​വി​​​​ടെ​​​​യും എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളി​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം ഒ​​​​രു ഘ​​​​ട്ട​​​​മെ​​​​ത്തു​​​​മ്പോ​​​ൾ നി​​​​ല​​​​യ്ക്കു​​​​ന്നു.

ബി​​​ഷ​​​പ് വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​മാ​​​​​യി പ​​​​​ങ്കു​​​​​വ​​​​​ച്ച​​​​​ത് സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​ശ​​​​​ങ്ക​​​​​യാ​​​​​ണ്. ഒ​​​​​രു മ​​​​​തേ​​​​​ത​​​​​ര ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​രാ​​​​​ജ്യ​​​​​ത്തി​​​​​ൽ ഒ​​​​​രു സ​​​​​ഭാ​​​മേ​​​​​ല​​​​​ധ്യ​​​​​ക്ഷ​​​​​നു ത​​​​​ന്‍റെ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ വി​​​​​ശ്വാ​​​​​സി​​​​​സ​​​​​മൂ​​​​​ഹ​​​വു​​​മാ​​​യി പ​​​​​ങ്കു​​​​​വ​​​​​യ്ക്കാ​​​​​ൻ അ​​​​​വ​​​​​കാ​​​​​ശ​​​​​മി​​​​​ല്ലേ? അ​​​​​തു പാ​​​​​ടി​​​​​ല്ലെ​​​​​ന്നു ശ​​​​​ഠി​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ ഒ​​​​​രു മ​​​​​താ​​​​​ധി​​​​​ഷ്ഠി​​​​​ത​​​​​രാ​​​​​ജ്യ​​​​​മോ ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ​​​​​രാ​​​​​ജ്യ​​​​​മോ ആ​​​​​യി​​​​​ട്ടി​​​​​ല്ല.

കേ​​​​​ര​​​​​ളം തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ളു​​​​​ടെ റി​​​​​ക്രൂ​​​​​ട്ടിം​​​​​ഗ് സെ​​​​​ന്‍റ​​​​​റാ​​​​​ണെ​​​​​ന്നും തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ളു​​​​​ടെ സ്ലീ​​​​​പ്പിം​​​​​ഗ് സെ​​​​​ല്ലു​​​​​ക​​​​​ൾ ഇ​​​​​വി​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും പ​​​​​റ​​​​​ഞ്ഞ​​​​​ത് സം​​​​​സ്ഥാ​​​​​ന​​​​​ത്തെ മു​​​​​ൻ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി ലോ​​​​​ക്നാ​​​​​ഥ് ബെ​ഹ്റ​​​​​യാ​​​​​ണ്. ത​​​​​ല​​​​​വെ​​​​​ട്ടി​​​​​ക്കൊ​​​​​ല്ലു​​​​​ന്ന​​​​​തും വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലു​​​​​ന്ന​​​​​തും ബോം​​​​​ബെ​​​​​റി​​​​​ഞ്ഞു കൊ​​​​​ല്ലു​​​​​ന്ന​​​​​തും മാ​​​​​ത്ര​​​​​മാ​​​​​ണു ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം എ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​മി​​​​​ല്ലെ​​​​​ന്നു തോ​​​​​ന്നും.

ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക് സ്റ്റേ​​​​​റ്റ് ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന​​​​​തി​​​​​ന്‍റെ ബാ​​​​​ക്കി​​​​​പ​​​​​ത്ര​​​​​മാ​​​​​യി അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ ജ​​​​​യി​​​​​ലി​​​​​ൽ എ​​​​​ത്ത​​​​​പ്പെ​​​​​ട്ട നാ​​​​​ലു മ​​​​​ല​​​​​യാ​​​​​ളി യു​​​​​വ​​​​​തി​​​​​ക​​​​​ളു​​​​​ടെ ക​​​​​ഥ കേ​​​​​ര​​​​​ളം മു​​​​​ഴു​​​​​വ​​​​​ൻ ച​​​​​ർ​​​​​ച്ച​​​​​ചെ​​​​​യ്ത​​​ത​​​ല്ലേ? യു​​​​​വ​​​​​തി​​​​​ക​​​​​ളെ പ്ര​​​​​ണ​​​​​യം​​​​​ന​​​​​ടി​​​​​ച്ചു മ​​​​​തം​​​​​മാ​​​​​റ്റി തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ലൗ ​​​​​ജി​​​​​ഹാ​​​​​ദ് ഇ​​​​​വി​​​​​ടെ ഉ​​​​​ണ്ടെ​​​​​ന്ന​​​​​തി​​​​​നു തെ​​​​​ളി​​​​​വെ​​​​​ന്ത് എ​​​​​ന്നു ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​മാ​​​​​ണ് നി​​​​​മി​​​​​ഷ എ​​​​​ന്ന ഫാ​​​​​ത്തി​​​​​മ​​​​​യും സോ​​​​​ണി​​​​​യ എ​​​​​ന്ന അ​​​​​യി​​​​​ഷ​​​​​യും മെ​​​​​റി​​​​​ൻ എ​​​​​ന്ന മ​​​​​റി​​​​​യ​​​​​വു​​​​​മെ​​​​​ല്ലാം.

ദു​​​​​രൂ​​​​​ഹ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ അ​​​​​പ്ര​​​​​ത്യ​​​​​ക്ഷ​​​രാ​​​​​യി​​​​​ട്ടു​​​​​ള്ള വേ​​​​​റെ എ​​​​​ത്ര​​​​​യോ യു​​​​​വ​​​​​തി​​​​​ക​​​​​ൾ! അ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ തോ​​​​​രാ​​​​​ത്ത ക​​​​​ണ്ണീ​​​​​രു​​​​​മാ​​​​​യി ഉ​​​​​രു​​​​​കി​​​​​ത്തീ​​​​​രു​​​​​ന്പോ​​​​​ൾ, ഈ ​​​​​അ​​​​​പ്ര​​​​​ത്യ​​​​​ക്ഷ​​​​​മാ​​​​​ക​​​​​ലി​​​​​നു പി​​​​​ന്നി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ തി​​​​​ര​​​​​ശീ​​​​​ല​​​​​യ്ക്കു പി​​​​​ന്നി​​​​​ലി​​​​​രു​​​​​ന്നു ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. നി​​​​​ഗൂ​​​​​ഢ​​​​​മാ​​​​​യ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു കേ​​​​​സു​​​​​ക​​​​​ളു​​​​​ടെ എ​​​​​ത്ര​​​​​യോ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളാ​​​​​ണു ദി​​​​​വ​​​​​സേ​​​​​ന​​ പ​​​​​ത്ര​​​ങ്ങ​​​ളി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​ത്.

ഇ​​​​​ന്ന​​​​​ലെ കോ​​​​​ഴി​​​​​ക്കോ​​​​​ട്ട് യു​​​​​വ​​​​​തി​​​​​യെ പ്ര​​​​​ണ​​​​​യ​​​​​ക്കു​​​​​രു​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ത്തി കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ശേ​​​​​ഷം മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു ന​​​​​ല്കി കൂ​​​​​ട്ട​​​​​ബ​​​​​ലാ​​​​​ത്സം​​​​​ഗം ചെ​​​​​യ്ത സം​​​​​ഭ​​​​​വ​​​​​മു​​​​​ണ്ടാ​​​​​യി. വാ​​​​​ഗ​​​​​മ​​​​​ണ്ണി​​​​​ൽ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു​​​​​മാ​​​​​യി പി​​​​​ടി​​​​​കൂ​​​​​ട​​​​​പ്പെ​​​​​ട്ട യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ ഘ​​​​​ട​​​​​ന​​​​​യും ഇ​​​വി​​​ടെ എ​​​​​ന്താ​​​​​ണു ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു സാ​​​​​മാ​​​​​ന്യ​​​ബു​​​ദ്ധി​​​യു​​​ള്ള​​​വ​​​രെ​​​യെ​​​ല്ലാം ​​ബോ​​​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​​​ന്ന​​​​​താ​​​ണ്. ഇ​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി​​​​​യൊ​​​​​ക്കെ ഒ​​​​​രു സ​​​​​ഭാ​​​​​മേ​​​ല​​​ധ്യ​​​​​ക്ഷ​​​​​ൻ സ്വ​​​​​സ​​​​​മു​​​​​ദാ​​​​​യാം​​​​​ഗ​​​​​ങ്ങ​​​​​ളെ ഉ​​​​​ദ്ബോ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണോ മ​​​​​ഹാ​​​​​പ​​​​​രാ​​​​​ധം?

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ സ​​​​​മു​​​​​ദാ​​​​​യ​​​​​സൗ​​​​​ഹാ​​​​​ർ​​​​​ദം പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ബ​​​​​ദ്ധ​​​​​ശ്ര​​​​​ദ്ധ​​​​​രാ​​​​​ണു ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​മു​​​​​ദാ​​​​​യ​​​വും നേ​​​തൃ​​​ത്വ​​​വും. എ​​​ത്ര വ​​​​​ലി​​​​​യ പ്ര​​​​​കോ​​​​​പ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യാ​​​​​ലും സ​​​​​മ​​​​​ചി​​​​​ത്ത​​​​​ത​​​​​യോ​​​​​ടെ​​​​​യും സം​​​​​യ​​​​​മ​​​​​ന​​​​​ത്തോ​​​​​ടെ​​​​​യും വി​​​​​ഷ​​​​​യം കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യാ​​​​​നാ​​​​​ണ് അ​​​​​വ​​​​​ർ ശ്ര​​​​​മി​​​​​ക്കാ​​​​​റു​​​​​ള്ള​​​​​ത്. തൊ​​​​​ടു​​​​​പു​​​​​ഴ​​​​​യി​​​​​ൽ പ്ര​​​​​ഫ. ജോ​​​​​സ​​​​​ഫി​​​​​ന്‍റെ കൈ​​​​​വെ​​​​​ട്ടി​​​​​യ സം​​​​​ഭ​​​​​വ​​​​​മു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ഴും അ​​​​​വ​​​​​ർ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച​​​​​ത് തി​​​​​ക​​​​​ഞ്ഞ സം​​​​​യ​​​​​മ​​​​​ന​​​​​ത്തോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​തു ഭീ​​​​​രു​​​​​ത്വ​​​​​ത്തി​​​​​ന്‍റെ ല​​​​​ക്ഷ​​​​​ണ​​​​​മ​​​​​ല്ല. ആ​​​​രെ​​​​യെ​​​​ങ്കി​​​​ലും ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ൾ​​​​​കൊ​​​​​ണ്ടു നി​​​​​ശ​​​​​ബ്ദ​​​​​രാ​​​​​ക്കാ​​​​​മെ​​​​​ന്ന് ആ​​​​രെ​​​​ങ്കി​​​​ലും ക​​​​​രു​​​​​തു​​​​​ന്ന​​​​​തു മൗ​​​​​ഢ്യ​​​​​മാ​​​​​യി​​​​​രി​​​​​ക്കും. ത​​​ങ്ങ​​​ൾ​​​ക്കി​​​ഷ്ട​​​മി​​​ല്ലാ​​​ത്ത​​​തു പ​​​​​റ​​​​​യു​​​​​ന്ന​​​​​വ​​​​​രെ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ളും ഭീ​​​ഷ​​​ണി​​​യും ​​കൊ​​​​​ണ്ടു നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​ൻ നോ​​​ക്കു​​​​​ന്ന​​​​​വ​​​​​ര​​​​ല്ലേ യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ സൗ​​​​​ഹാ​​​​​ർ​​​​​ദം ത​​​​​ക​​​​​ർ​​​​​​​ക്കു​​​​​ന്ന​​​​​ത്?

ബി​​​​​ഷ​​​​​പ്പി​​​​​ന്‍റെ പ്ര​​​​​സം​​​​​ഗം വി​​​​​വാ​​​​​ദ​​​​​മാ​​​​​ക്കി​​​​​യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​രു​​​​​ടെ​താ​​​​​യ അ​​​​​ജ​​​​​ൻ​​​​​ഡ​​​​​ക​​​​​ളു​​​​​ണ്ട്.
ബി​​​​​ഷ​​​​​പ്പി​​​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു രം​​​​​ഗ​​​​​ത്തു​​​​​വ​​​​​ന്ന ചി​​​ല രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ഉ​​​ന്നം വോ​​​​​ട്ടു​​​​​ബാ​​​​​ങ്കി​​​ലാ​​​​​ണെ​​​​​ന്ന് എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കു​​​​​മ​​​​​റി​​​​​യാം. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് അ​​​​​ടു​​​​​ക്കു​​​​​ന്പോ​​​​​ൾ അ​​​​​ര​​​​​മ​​​​​ന​​​​​ക​​​​​ൾ ക​​​​​യ​​​​​റി​​​​​യി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​ക​​​​ൾ​​​​ക്ക് അ​​​​​തി​​​​​ല​​​​​പ്പു​​​​​റം പ്രാ​​​​​ധാ​​​​​ന്യം ന​​​​​ല്കേ​​​​​ണ്ട കാ​​​​​ര്യ​​​​​മി​​​​​ല്ല.

പ​​​​​ക്ഷേ, യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​പ്ര​​​​​ശ്ന​​​ങ്ങ​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യാ​​​​​തെ ചി​​​​​ല​​​​​രെ പ്രീ​​​​​ണി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണ് ഇ​​​വി​​​ടെ ശ്ര​​​​​മം ന​​​ട​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന​​​തു കാ​​​​​ണാ​​​​​തി​​​​​രി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. ഈ ​​​​​പ്രീ​​​​​ണ​​​​​ന​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മാ​​​​​ണു കേ​​​​​ര​​​​​ള​​​​​ത്തെ തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഹാ​​​​​ര​​​​​രം​​​​​ഗ​​​​​മാ​​​​​ക്കാ​​​ൻ ഒ​​​രു കാ​​​ര​​​ണം. സ​​​​​ത്യം പ​​​​​റ​​​​​യു​​​​​ന്പോ​​​​​ൾ കൊ​​​​​ഞ്ഞ​​​​​നം കു​​​​​ത്തി​​​​​യി​​​​​ട്ടു കാ​​​​​ര്യ​​​​​മി​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.