ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ടു; യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ടു; യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Wednesday, September 15, 2021 6:33 AM IST
ഈ​റോ​ഡ്: ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​മാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. പൂ​ന്തു​റ റോ​ഡ് സ്വ​ദേ​ശി​യാ​യ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ശ്രീ​റാം(22)​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​പോ​യ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ള്‍ ശ്രീ​റാ​മി​ന്‍റെ മു​റി അ​ക​ത്തു നി​ന്നും പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വാ​തി​ല്‍ ച​വി​ട്ടി പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് ശ്രീ​റാ​മി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍ ത​ന്നെ ശ്രീ​റാ​മി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ജോ​ലി​ക്ക് പോ​കാ​തെ ശ്രീ​റാം ഫോ​ണി​ല്‍ ഗെ​യിം ക​ളി​ച്ചി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.