തു​ട​ർ​ഭ​ര​ണം വ​രു​മെ​ന്നോ​ർ​ത്തി​ല്ല; ആ​റ​ന്മു​ള​യി​ല്‍ 267 സി​പി​എ​മ്മു​കാ​ർ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​ല്ല
തു​ട​ർ​ഭ​ര​ണം വ​രു​മെ​ന്നോ​ർ​ത്തി​ല്ല; ആ​റ​ന്മു​ള​യി​ല്‍ 267 സി​പി​എ​മ്മു​കാ​ർ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​ല്ല
Wednesday, September 15, 2021 9:56 AM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വീ​ണാ ജോ​ര്‍​ജി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് 267 പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​താ​യി സിപിഎം ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്.

മൊ​ബൈ​ൽ ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും പ്രാ​ദേ​ശി​ക​മാ​യി ശേ​ഖ​രി​ച്ച വി​വ​ര​വും ക്രോ​ഡീ​ക​രി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പ​ദ്മ​കു​മാ​റി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. ഇ​ര​വി​പേ​രൂ​ർ, കോ​ഴ​ഞ്ചേ​രി, പ​ന്ത​ളം, പ​ത്ത​നം​തി​ട്ട ഏ​രി​യാ ക​മ്മി​റ്റി​ക​ളു​ടെ കീ​ഴി​ലു​ള്ള 22 ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ൽ 20 ഇ​ട​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന പ​രാ​മ​ർ​ശം.

കു​മ്പ​ഴ, കു​ള​ന​ട, ഇ​ര​വി​പേ​രൂ​ർ, വ​ള്ളം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ കേ​ഡ​ർ​മാ​ർ വി​ട്ടു​നി​ന്ന​ത്. കൂ​ടാ​തെ ഇ​ല​ന്തൂ​രി​ൽ ര​ണ്ട് എ​ൽ​സി​അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​താ​യും മ​ല്ല​പ്പു​ഴ​ശ്ശേ​രി​യി​ൽ എ​ൽ​സി അം​ഗം സ്ലി​പ്പ് വി​ത​ര​ണം ചെ​യ്തി​ല്ലെ​ന്നും ഈ ​വീ​ഴ്ച സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. കെ.​അ​ന​ന്ത​ഗോ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ക​ണ്ടെ​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​വി​ല്ലെ​ന്ന് ക​രു​തി​യാ​ണ് പ​ല​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​തെ​ന്നും ഇ​ത്ത​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ക​ത്തു​ക​ൾ ന​ൽ​ക​രു​തെ​ന്നും പ​ല​യി​ട​ത്തും ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.