ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്നു; പ്ര​തി​യെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ക്കു​മെ​ന്ന് മ​ന്ത്രി
ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്നു; പ്ര​തി​യെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ക്കു​മെ​ന്ന് മ​ന്ത്രി
Wednesday, September 15, 2021 12:53 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ആ​റു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ക്കു​മെ​ന്ന് മ​ന്ത്രി. പ്ര​തി​യെ തീ​ർ​ച്ച​യാ​യും പി​ടി​ക്കു​മെ​ന്നും അ​റ​സ്റ്റി​ന് ശേ​ഷം ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി മ​ല്ല റെ​ഡ്ഡി കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ് സൈ​ദാ​ബാ​ദി​ൽ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 27 വ​യ​സു​കാ​ര​നാ​യ പ്ര​തി അ​യ​ൽ​വാ​സി​യാ​യ ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ടു​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, പ്ര​തി​യെ ഭു​വ​ന​ഗി​രി ജി​ല്ല​യി​ലെ യാ​ദ്രി​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​താ​യാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.