അങ്ങനെയങ്ങ് പോയാലോ! ചാട്ടം തടയാൻ തന്ത്രവുമായി കോൺഗ്രസ്
അങ്ങനെയങ്ങ് പോയാലോ! ചാട്ടം തടയാൻ തന്ത്രവുമായി കോൺഗ്രസ്
Wednesday, September 15, 2021 2:54 PM IST
കോ​​​ഴി​​​ക്കോ​​​ട്: പാ​​​ര്‍​ട്ടി​​​യി​​​ല്‍ ഇ​​​ട​​​ഞ്ഞു​​​നി​​​ല്‍​ക്കു​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ ജ​​​ന​​​പി​​​ന്തു​​​ണ എ​​​ത്ര​​​യെ​​​ന്ന് അ​​​ള​​​ക്കാ​​​ന്‍ കെ.​​​എ​സ്.​​ ആ​​​ര്‍​മി​​​യും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പാ​​​ര്‍​ട്ടി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​യ സം​​​ഘ​​​ടാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള കെ.​​​പി.​​​അ​​​നി​​​ല്‍​കു​​​മാ​​​റി​​​നൊ​​​പ്പം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​ത് കൃ​​​ത്യ​​​മാ​​​യ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കൂ​​​ടി​​​യാ​​​ണ്.

എ​​​ള​​​മ​​​രം ക​​​രിം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സി​​​പി​​​എം ജി​​​ല്ലാ നേ​​​താ​​​ക്ക​​​ള്‍ അ​​​നി​​​ല്‍ കു​​​മാ​​​റു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച തി​​​രി​​​ച്ച​​​റി​​​ഞ്ഞ നേ​​​തൃ​​​ത്വം അ​​​നി​​​ല്‍ കു​​​മാ​​​റി​​നു പു​​​റ​​​ത്തേ​​​ക്കു​​​ള്ള വ​​​ഴി​​​യൊ​​​രു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ച്ച​​​ട​​​ക്കം കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ എ​​​ടു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍​ക്കു ഹൈ​​​ക്ക​​​മാ​​​ന്‍​ഡ് പൂ​​​ര്‍​ണ പി​​​ന്തു​​​ണ ന​​​ല്‍​കി​​​യി​​​ട്ടു​​​മു​​​ണ്ട്.

അ​​ച്ച​​ട​​ക്കം പ്ര​​ധാ​​നം

അ​​​തേ​​​സ​​​മ​​​യം, പാ​​​ര്‍​ട്ടി​​​യി​​​ല്‍ അ​​​ച്ച​​​ട​​​ക്കം പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ന​​​ല്‍​കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കെ​​​പി​​​സി​​​സി പു​​​ന​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​മ​​​ര്‍​ഷ​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളെ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​​യും നേ​​​തൃ​​​ത്വം കൃ​​​ത്യ​​​മാ​​​യി നീ​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.​

നീ​​ര​​സ​​ത്തി​​ൽ

കൊ​​​യി​​​ലാ​​​ണ്ടി​​​യി​​​ല്‍ നി​​​യ​​​മ​​​സ​​​ഭാ സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​തു മു​​​ത​​​ല്‍ കെ.​​​പി.​​​അ​​​നി​​​ല്‍​കു​​​മാ​​​റി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളോ​​​ട് നീ​​​ര​​​സം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന നേ​​​തൃ​​​ത്വം ജി​​​ല്ല​​​യി​​​ലെ എം​​​പി​​​മാ​​​രു​​​ടെ കൂ​​​ടി അ​​​ഭി​​​പ്രാ​​​യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. എം.​​​കെ.​​​രാ​​​ഘ​​​വ​​​ന്‍ എം​​​പി​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ വി​​​മ​​​ര്‍​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച അ​​​നി​​​ല്‍​കു​​​മാ​​​റി​​​നോ​​​ടു യാ​​​തൊ​​​രു​​​വി​​​ധ മൃ​​​ദു​​​സ​​​മീ​​​പ​​​ന​​​വും വേ​​​ണ്ടെ​​ന്നു നേ​​​ര​​​ത്തെ രാ​​​ഘ​​​വ​​​നും കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

തോ​​ൽ​​പി​​ക്കാ​​ൻ ശ്ര​​മി​​ച്ചോ

പാ​​​ര്‍​ട്ടി​​​യി​​​ല്‍ എം.​​​കെ.​​​രാ​​​ഘ​​​വ​​​ന്‍ മൂ​​​ന്നാം ത​​​വ​​​ണ​​​യും മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തെ തോ​​​ല്‍​പ്പി​​​ക്കാ​​​നും സി​​​പി​​​എം സ്ഥാ​​​നാ​​​ര്‍​ഥി എ.​​​പ്ര​​​ദീ​​​പ് കു​​​മാ​​​റി​​​നെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നും അ​​​നി​​​ല്‍ കു​​​മാ​​​ര്‍ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണു പാ​​​ര്‍​ട്ടി​​​യി​​​ല്‍ അ​​​നി​​​ല്‍ കു​​​മാ​​​റി​​​നെ​​​തി​​​രാ​​​യ പ​​​ട​​​യൊ​​​രു​​​ക്ക​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്.

ഡി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് പാ​​​ര്‍​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ പ​​​ര​​​സ്യ വി​​​മ​​​ര്‍​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​തോ​​​ടെ ന​​​ട​​​പ​​​ടി കു​​​ടു​​​ത​​​ല്‍ സു​​​ഗ​​​മ​​​മാ​​​യി. സി​​​പി​​​എ​​​മ്മു​​​മാ​​​യി നേ​​​ര​​​ത്തെ ത​​​ന്നെ ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യ അ​​​നി​​​ല്‍ ​കു​​​മാ​​​ര്‍ പാ​​​ര്‍​ട്ടി​​​യി​​​ല്‍ നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​കു​​​മെ​​​ന്ന് രാ​​​ഘ​​​വ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍​ക്ക് വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു.

അ​​​നി​​​ല്‍ കു​​​മാ​​​റി​​​നൊ​​​പ്പം കു​​​റ​​​ഞ്ഞ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ർ മാ​​​ത്ര​​​മേ​​​യു​​​ള്ളൂ​​​വെ​​​ന്ന് ഉ​​​റ​​​പ്പി​​​ക്കാ​​​ന്‍ "കെ.​​​എ​സ്. ആ​​​ര്‍​മി" റി​​​പ്പോ​​​ര്‍​ട്ടി​​​ലൂ​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു. നി​​​യ​​​മ​​​സ​​​ഭാ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വി​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷം ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മു​​​ത​​​ല്‍ എ​​​ന്‍‌. സു​​​ബ്ര​​​ഹ്‌​​​മ​​​ണ്യ​​​നോ​​​ടും പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടും വ​​​ലി​​​യ രീ​​​തി​​​യി​​​ല്‍ അ​​​നി​​​ല്‍ കു​​​മാ​​​ര്‍ അ​​​ക​​​ല്‍​ച്ച ​​പാ​​​ലി​​​ച്ച​​​താ​​​യി പാ​​​ര്‍​ട്ടി ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​വും പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.