ക്രൈ​സ്ത​വ​ർക്കെതിരേയും സിപിഎം കുറിപ്പിൽ പരാമർശം
ക്രൈ​സ്ത​വ​ർക്കെതിരേയും സിപിഎം കുറിപ്പിൽ പരാമർശം
Friday, September 17, 2021 11:06 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വ​ർ​ഗീ​യ​ത​യെ സ​മ​ഗ്ര​മാ​യി വി​ശ​ദീ​ക​രി​ച്ച് സി​പി​എം. മു​സ്‌​ലിം​ങ്ങ​ൾ​ക്കെ​തി​രേ ക്രൈ​സ്ത​വ​രെ തി​രി​ച്ചു​വി​ടാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്ന​താ​യി സി​പി​എം വി​ല​യി​രു​ത്ത​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ലെ പ്ര​സം​ഗ​ങ്ങ​ൾ​ക്കു​ള്ള കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ക്രൈ​സ്ത​വ​രി​ലെ ചെ​റി​യൊ​രു വി​ഭാ​ഗ​ത്തി​ലെ വ​ർ​ഗീ​യ​ത​യെ ഗൗ​ര​വ​മാ​യി കാ​ണ​ണം. ക്രൈ​സ്ത​വ​ർ സാ​ധാ​ര​ണ വ​ർ​ഗീ​യ​ത​യ്ക്ക് കീ​ഴ്പ്പെ​ടാ​റി​ല്ലെ​ന്നും സി​പി​എം വി​ല​യി​രു​ത്തു​ന്നു.

അ​തേ​സ​മ​യം, വ​ർ​ഗീ​യ രാ​ഷ്ട്രീ​യം മു​സ്‌​ലിം സം​ഘ​ട​ന​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി പൊ​തു​സ​മൂ​ഹ​ത്തി​ൽ ആ​ശ​യ​വേ​രു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്നു. താ​ലി​ബാ​നെ പോ​ലും പി​ന്തു​ണ​യ്ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​പ​ക​ട​ക​ര​മാ​ണ്.

കാ​മ്പ​സു​ക​ളി​ൽ യു​വ​തി, യു​വാ​ക്ക​ളെ വ​ർ​ഗീ​യ​ത​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ വ്യാ​പ​ക ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ബി​ജെ​പി​യും വ​ർ​ഗീ​യ​ത വ്യാ​പി​ക്കു​ക​യാ​ണ്. വി​ശ്വാ​സി​ക​ളെ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മ​മെ​ന്നും സി​പി​എം വി​ല​യി​രു​ത്ത​ലി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.