ഇ​ന്ധ​ന വി​ല ജി​എ​സ്ടി പ​രി​ധി​യി​ൽ വ​രി​ല്ല; കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന്
ഇ​ന്ധ​ന വി​ല ജി​എ​സ്ടി പ​രി​ധി​യി​ൽ വ​രി​ല്ല; കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന്
Friday, September 17, 2021 10:24 AM IST
ല​ക്നോ: ഇ​ന്ധ​ന വി​ല ഉ​ട​ൻ ജി​എ​സ്ടി പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ഴി​യാ​ത്ത​താ​ണ് കാ​ര​ണം. കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള പ​ല സം​സ്ഥാ​ന​ങ്ങ​ളും ഇ​ന്ധ​ന വി​ല ജി​എ​സ്പി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യാ​ണ്. വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ എ​തി​ർ​പ്പു​യ​ർ​ത്തു​ന്ന​ത്.

എ​ന്നാ​ൽ ഇ​ക്കാ​ര്യം അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ന് ചേ​രു​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ തു​ട​ങ്ങാ​നാ​ണ് കേ​ന്ദ്ര നീ​ക്കം. ഇ​ന്ധ​ന വി​ല എ​ന്ന് ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള സ​മ​യ​ക്ര​മ​വും തീ​രു​മാ​നി​ച്ചേ​ക്കും.

ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന് ജി​എ​സ്ടി ചു​മ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും കേ​ര​ളം ഉ​ന്ന​യി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ​യു​ടെ ജി​എ​സ്ടി നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തും ഇ​ന്ന് യോ​ഗം ച​ർ​ച്ച ചെ​യ്തേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.