ബം​ഗ്ലാ​ദേ​ശ് മോ​ഷ്ടാ​ക്ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ബി​എ​സ്എ​ഫ് ജ​വാ​ന് പ​രി​ക്ക്
ബം​ഗ്ലാ​ദേ​ശ് മോ​ഷ്ടാ​ക്ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ബി​എ​സ്എ​ഫ് ജ​വാ​ന് പ​രി​ക്ക്
Saturday, September 18, 2021 11:03 AM IST
നാ​ദി​യ: അ​തി​ർ​ത്തി​യി​ൽ ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ള്ള മോ​ഷ്ടാ​ക്ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ബി​എ​സ്എ​ഫ് ജ​വാ​ന് പ​രി​ക്ക്. പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ദി​യ​യി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് വി​ള​ക​ള്‍ മോ​ഷ്ടി​ക്കാ​നെ​ത്തി​യ ബം​ഗ്ലാ​ദേ​ശ് ക​വ​ര്‍​ച്ച​ക്കാ​രെ​യാ​ണ് ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഒ​റ്റ​യ്ക്ക് നേ​രി​ട്ട​ത്.

സെ​പ്റ്റം​ബ​ര്‍ 16നാ​ണ് സം​ഭ​വം. ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നു​ള്ള​വ​ര്‍ രാ​ത്രി​യി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യും മ​ട​ങ്ങി പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​വ​ര്‍ അ​നു​സ​രി​ക്കാ​ന്‍ കൂ​ട്ടാ​ക്കാ​തെ വി​ള മോ​ഷ്ടി​ക്കു​ന്ന​ത് തു​ട​ര്‍​ന്നു.

പി​ന്നീ​ട് ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​വ​ര്‍​ക്ക് സ​മീ​പ​ത്തേ​ക്ക് ചെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ മോ​ഷ്ടാ​ക്ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം ഒ​റ്റ​യ്ക്ക് പൊ​രു​തി നി​ന്ന് ക​വ​ര്‍​ച്ച​ക്കാ​രെ തു​ര​ത്തി.

ആ​ക്ര​മ​ണ​ത്തി​ല്‍ കൈ​യ്ക്ക് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കൃ​ഷ്ണ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ച്ചാ​ൽ പ്ര​തി​ക​ര​ണം വ​ള​രെ ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്ന് ബി​എ​സ്എ​ഫി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സം​ഭ​വ​ത്തെ കു​റി​ച്ച് ബം​ഗ്ലാ​ദേ​ശി​ലെ സൈ​ന്യ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.