ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ചെ​ന്ന് പ​രാ​തി
ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ചെ​ന്ന് പ​രാ​തി
Saturday, September 18, 2021 2:30 PM IST
കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ചെ​ന്ന് പ​രാ​തി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വൃ​ദ്ധ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പു​ഴു​വ​രി​ച്ച​ത്.

മ​ര​ണം ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​റ​ച്ചു​വെ​ച്ചു​വെ​ന്ന സം​ശ​യ​വും ബ​ന്ധു​ക്ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ആ​രോ​പ​ണം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ നി​ഷേ​ധി​ക്കു​ക​യാ​ണ്. മ​ര​ണ​വി​വ​രം മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.