കോൺഗ്രസിന് സ്ഥിരമായി ഒരു ദേശീയ അധ്യക്ഷൻ വേണം: ശശി തരൂർ
കോൺഗ്രസിന് സ്ഥിരമായി ഒരു ദേശീയ അധ്യക്ഷൻ വേണം: ശശി തരൂർ
Sunday, September 19, 2021 2:23 AM IST
ന്യൂഡൽഹി:കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് സ്ഥി​ര​മാ​യി ഒ​രു ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ വേ​ണ​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. എ ​ഐ​സി​സി​ക്ക് സ്ഥി​രം അ​ധ്യ​ക്ഷ​നെ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണെ​ന്നും ശ​ശി ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി.

സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​പാ​ഠ​വം എ​ല്ലാ​ര്‍​ക്കും ഇ​ഷ്ട​മാ​ണ്. എ​ന്നി​രു​ന്നാ​ലും പാ​ര്‍​ട്ടി​ക്ക് സ്ഥി​രം അ​ധ്യ​ക്ഷ​നെ​ന്ന​ത് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി കോ​ണ്‍​ഗ്ര​സി​ന് അ​തി​ല്ല. പാ​ര്‍​ട്ടി​യു​ടെ സം​ഘ​ട​നാ​ത​ല​ത്തി​ല്‍ ഊ​ര്‍​ജം പ​ക​രു​ന്ന​തി​ന് സ്ഥി​രം അ​ധ്യ​ക്ഷ​നി​ലൂ​ടെ ക​ഴി​യും. ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​ത് പെ​ട്ട​ന്നു​ത​ന്നെ വേ​ണം. കോ​ണ്‍​ഗ്ര​സി​ന് അ​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​റാ​കു​ന്ന​തി​ന് പാ​ര്‍​ട്ടി​യി​ല്‍ അ​ഴി​ച്ചു​പ​ണി​ക​ള്‍ ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സ് മാ​റാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ വോ​ട്ട​ര്‍​മാ​രും അ​വ​രു​ടെ മ​ന​സ് മാ​റ്റാ​ന്‍ ത​യാ​റാ​കി​ല്ല’. ശ​ശി ത​രൂ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.