പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ട്ടി​ല്‍ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം; ദു​രൂ​ഹ​ത
പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ട്ടി​ല്‍ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം; ദു​രൂ​ഹ​ത
Sunday, September 19, 2021 1:20 PM IST
ആ​ല​പ്പു​ഴ: പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ടി​നു​ള്ളി​ല്‍ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. പ്ലാ​സ്റ്റി​ക് കി​റ്റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ര്‍ വി​വ​രം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. വീ​ട്ടു​ട​സ്ഥ​ർ സ്ഥ​ല​ത്തി​ല്ലെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.