പി​ണ​റാ​യി​യെ പു​ക​ഴ്ത്തി കെ. ​മു​ര​ളീ​ധ​ര​ൻ; മു​ഖ്യ​മ​ന്ത്രി​ക്ക് ക​രു​ണാ​ക​ര​ന്‍റെ ശൈ​ലി
പി​ണ​റാ​യി​യെ പു​ക​ഴ്ത്തി കെ. ​മു​ര​ളീ​ധ​ര​ൻ; മു​ഖ്യ​മ​ന്ത്രി​ക്ക് ക​രു​ണാ​ക​ര​ന്‍റെ ശൈ​ലി
Sunday, September 19, 2021 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ​ത്തി മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളേ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ ശൈ​ലി​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ഡി​സി​സി സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ. ജാ​തി-​മ​ത വി​ഭാ​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൊ​ണ്ടു പോ​കാ​നു​ള്ള അ​സാ​ധാ​ര​ണ ശേ​ഷി പി​ണ​റാ​യി വി​ജ​യ​നു​ണ്ട്. കെ. ​ക​രു​ണാ​ക​ര​ന്‍റെ ശൈ​ലി​യാ​ണ് മുഖ്യമന്ത്രിക്കെന്നും മുരളീധരൻ പറഞ്ഞു.

ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ൽ വ​ള​രാ​ൻ സി​പി​എം സ​ഹാ​യം ചെ​യ്യു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന ത​ന്നെ സെ​മി കേ​ഡ​ർ ആ​ണ്. എ​ന്നാ​ൽ പ്ര​ത്യേ​ക യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ള്ള സെ​മി കേ​ഡ​ർ അ​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ച്ച നേ​മം മ​ണ്ഡ​ല​ത്തി​ൽ അ​ടി​യൊ​ഴു​ക്കു​ക​ളു​ണ്ടാ​യി. അ​ത് ത​ട​യാ​നാ​യി​ല്ല. ത​ട​യാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ൽ നേ​മ​ത്തു ജ​യി​ക്കാ​നാ​യേ​നെ​യെ​ന്നും മു​ര​ളി​ധ​ര​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യ്ക്ക് പാ​ർ​ട്ട് ടൈം ​ജോ​ലി​ക്കാ​രെ വേ​ണ്ട, മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രെ മാ​ത്രം മ​തി. അ​ച്ച​ട​ക്കം താ​നു​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. ഇ​നി ഇ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ഇ​ല്ല. ശീ​ല​ങ്ങ​ൾ മാ​റ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്പോ​ൾ സ്ഥാ​നാ​ർ​ഥി​യെ പാ​ര​വ​യ്ക്കു​ന്ന ആ​ളു​ക​ളെ പാ​ർ​ട്ടി​ക്ക് വേ​ണ്ട . ആ​ദ​ർ​ശ​ത്തി​ന്‍റെ പേ​രി​ല​ല്ല ഇ​പ്പോ​ൾ മൂ​ന്നു​പേ​ർ പാ​ർ​ട്ടി വി​ട്ട​ത്. എ​കെ​ജി സെ​ന്‍റ​റി​ൽ സ്വീ​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ അ​വ​ർ അ​ധ:​പ​തി​ച്ചു. ജി. ​സു​ധാ​ക​ര​നെ പു​റ​ത്താ​ൻ നോ​ക്കു​ന്ന പാ​ർ​ട്ടി​യി​ലേ​ക്കാ​ണ് അ​വ​ർ പോ​യ​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.