മ​ല​പ്പു​റ​ത്ത് ബാ​ല​വി​വാ​ഹം; വ​ര​നും പി​താ​വി​നു​മെ​തി​രെ കേ​സ്
മ​ല​പ്പു​റ​ത്ത് ബാ​ല​വി​വാ​ഹം; വ​ര​നും പി​താ​വി​നു​മെ​തി​രെ കേ​സ്
Monday, September 20, 2021 3:01 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ന​ട​പ​ടി. വ​ര​ന്‍, പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ്, മ​ഹ​ല്ല് ഖാ​സി, വി​വാ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി​നി​യു​ടെ വി​വാ​ഹ​മാ​ണ് ന​ട​ന്ന​ത്. ബാ​ല വി​വാ​ഹ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.