ഒ​ഡീ​ഷ​യി​ല്‍ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി
ഒ​ഡീ​ഷ​യി​ല്‍ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി
Monday, September 20, 2021 6:16 AM IST
ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി. ഭൂ​വ​നേ​ശ്വ​റി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ജ്യോ​തി​ര്‍​മ​യ ബെ​ഹ്‌​റ(15) എ​ന്ന കു​ട്ടി​യാ​ണ് സൈ​ക്കി​ളി​ല്‍ റ്റ്യൂ​ഷ​ന് പോ​കു​ന്ന വ​ഴി അ​ഴു​ക്കു ചാ​ലി​ല്‍ വീ​ണ​ത്.

കു​ട്ടി വീ​ണ​തി​ന് പി​ന്നാ​ലെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് അ​ഴു​ക്കു ചാ​ലി​ല്‍ നി​റ​യെ മ​ഴ​വെ​ള്ള​മാ​ണ്. വീ​ണ​യു​ട​ന്‍ ത​ന്നെ കു​ട്ടി ഒ​ഴു​കി പോ​യി​രി​ക്കാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.