നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്: ബി​ജെ​പി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല
നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്: ബി​ജെ​പി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല
Monday, September 20, 2021 9:33 AM IST
പാ​ല​ക്കാ​ട്: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ബി​ജെ​പി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. പാ​ല​ക്കാ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ല​ക്ഷ്യം​വ​യ്ക്കു​ന്നി​ല്ല. മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ പാ​ലി​ക്കു​ന്ന മൗ​നം സാ​ഹ​ച​ര്യം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി. ഇ​ത്ത​രം ത​ർ​ക്ക​ങ്ങ​ൾ​ക്ക് കു​ട​പി​ടി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​രി​ന്േ‍​റ​തെ​ന്നും വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.