സ്വ​ർ​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു
സ്വ​ർ​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു
Monday, September 20, 2021 9:57 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 34,640 രൂ​പ​യും ഗ്രാ​മി​ന് 4,330 രൂ​പ​യി​ലു​മെ​ത്തി.

വെ​ള്ളി​യാ​ഴ്ച പ​വ​ന് 480 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.