സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ യോ​ഗം ഇ​ന്ന്
സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ യോ​ഗം ഇ​ന്ന്
Monday, September 20, 2021 10:18 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ യോ​ഗം ഇ​ന്ന് ചേ​രും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ൻ​കൈ​യെ​ടു​ത്താ​ണ് യോ​ഗം ചേ​രു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ആ​ർ​ച്ച് ബി​ഷ​പ് സൂ​സൈ​പാ​ക്യം, പാ​ള​യം ഇ​മാം, ഹു​സൈ​ൻ മ​ട​വൂ​ർ തു​ട​ങ്ങി​യ​വ​രും വി​വി​ധ സാ​മു​ദാ​യി​ക നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് യോ​ഗം ചേ​രു​ക.

നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. മ​ത സൗ​ഹാ​ർ​ദ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.