ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ ശൈ​ലി കോ​ണ്‍​ഗ്ര​സി​നും: വി​ജ​യ​രാ​ഘ​വ​ൻ
ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ ശൈ​ലി കോ​ണ്‍​ഗ്ര​സി​നും: വി​ജ​യ​രാ​ഘ​വ​ൻ
Monday, September 20, 2021 12:41 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ് വ​ർ​ഗീ​യ ചേ​രി​തി​രി​വി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം താ​ത്കാ​ലി​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. പാ​ല​ക്കാ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ ശൈ​ലി ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പി​ന്തു​ട​രു​ന്ന​തെ​ന്നും വി.​ഡി.​സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇ​ത് ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ത് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സ​മൂ​ഹം ഇ​ത് തി​രി​ച്ച​റി​യ​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.