പ​ള്ളി​ത്ത​ര്‍​ക്കം: സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
പ​ള്ളി​ത്ത​ര്‍​ക്കം: സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Monday, September 20, 2021 12:51 PM IST
കൊ​ച്ചി: ഓ​ര്‍​ത്ത​ഡോ​ക്‌​സ്-​യാ​ക്കോ​ബാ​യ കേ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ത്തി​ന്‍റെ പേ​രി​ല്‍ കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തി​രി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഇ​രു​സ​ഭ​ക​ളും ത​മ്മി​ലു​ള്ള ഭി​ന്ന​ത അ​തി​തീ​വ്ര​മെ​ന്നു ജ​സ്റ്റീ​ന്‍ ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​രീ​ക്ഷി​ച്ചു. ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കേ​സു​ക​ളി​ല്‍ 29-ന് ​മു​മ്പ് നി​ല​പാ​ട് അ​റി​യി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.