മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ നി​ന്നും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി
മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ നി​ന്നും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി
Monday, September 20, 2021 3:44 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ച​മ്പ​ക്ക​ര മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ നി​ന്നും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കാ​ണാ​താ​യ​വ​രി​ൽ ഒ​രു ബം​ഗ്ലാ​ദേ​ശി പെ​ണ്‍​കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

മൂ​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​ർ എ​ങ്ങ​നെ മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ നി​ന്നും ചാ​ടി​പ്പോ​യെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.