വി​ജ​യ​രാ​ഘ​വ​ൻ വ​ർ​ഗീ​യ​വാ​ദി​യാ​ണെ​ന്ന് കെ.​സു​ധാ​ക​ര​ൻ
വി​ജ​യ​രാ​ഘ​വ​ൻ വ​ർ​ഗീ​യ​വാ​ദി​യാ​ണെ​ന്ന് കെ.​സു​ധാ​ക​ര​ൻ
Monday, September 20, 2021 4:46 PM IST
ക​ണ്ണൂ​ർ: സി​പി​എം താ​ത്കാ​ലി​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. വി​ജ​യ​രാ​ഘ​വ​ൻ ഏ​റ്റ​വും വ​ലി​യ വ​ർ​ഗീ​യ​വാ​ദി​യാ​ണെ​ന്ന് സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. ഇ​ത്ത​രം ശി​ഖ​ണ്ഡി​യെ മു​ൻ​നി​ർ​ത്തി​യാ​ണ് സി​പി​എം യു​ദ്ധം ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​രി​ക്കു​ന്ന പ​ദ​വി​ക്ക് ചേ​ർ​ന്ന വാ​ക്കു​ക​ള​ല്ല വി​ജ​യ​രാ​ഘ​വ​ന്‍റേത്. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട പാ​ർ​ട്ടി പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​യാ​ൾ സം​സാ​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണോ എ​ന്ന് സി​പി​എം ചി​ന്തി​ക്ക​ണം. കോ​ണ്‍​ഗ്ര​സ് വി​ളി​ച്ചു​ചേ​ർ​ത്ത മ​ത​സൗ​ഹാ​ർ​ദ യോ​ഗ​ത്തി​ൽ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് ഉ​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും കെ.​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.