പി​എ​സ്‌​സി വ​കു​പ്പു​ത​ല പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
പി​എ​സ്‌​സി വ​കു​പ്പു​ത​ല പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
Monday, September 20, 2021 6:11 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി വ​കു​പ്പു​ത​ല പ​രീ​ക്ഷ മാ​റ്റി വ​ച്ചു. ഈ ​മാ​സം 27ന് ​നി​ശ്ച​യി​ച്ച പ​രീ​ക്ഷ​യാ​ണ് മാ​റ്റി വ​ച്ച​ത്. പു​തുക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ്ല​സ് വ​ൺ പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​മാ​സം 24 മു​ത​ലു​ള്ള പി​എ​സ്‌​സി വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ളു​ടെ സ​മ​യം ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ലാ​യി മാ​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.