ല​ഹ​രി​ക്ക​ട​ത്തി​നാ​യി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു; ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം
ല​ഹ​രി​ക്ക​ട​ത്തി​നാ​യി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു; ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം
Monday, September 20, 2021 8:06 PM IST
ബം​ഗ​ളൂ​രു: ബി​സി​ന​സി​ന്‍റെ മ​റ​വി​ൽ ല​ഹ​രി ക​ട​ത്തി​നാ​യി ബി​നീ​ഷ് കോ​ടി​യേ​രി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ്. ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​ എതിർത്താണ് ഇഡിയുടെ ഗു​രു​ത​ര ആ​രോ​പ​ണം.

ബി​നീ​ഷ് കോ​ടി​യേ​രി ല​ഹ​രി ക​ട​ത്തി​നാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നും ല​ഹ​രി​യി​ട​പാ​ടി​ലെ ലാ​ഭ​ത്തു​ക​യാ​ണ് ബി​നീ​ഷി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന ക​ള്ള​പ്പ​ണ​മെ​ന്നു​മാ​ണ് ഇ​ഡി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

ല​ഹ​രി​ക​ട​ത്ത് കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ഹ​മ്മ​ദ് അ​നൂ​പ്, ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ പ​ങ്കാ​ളി​യാ​ണെ​ന്നും ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് ഇ​ഡി കോ​ട​തി​യി​ൽ വാ​ദി​ച്ചു. കേ​സ് ഈ ​മാ​സം 23 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.