നീ​ല​ച്ചി​ത്ര നി​ർ​മാ​ണം: രാ​ജ് കു​ന്ദ്ര​യ്ക്ക് ജാ​മ്യം
നീ​ല​ച്ചി​ത്ര നി​ർ​മാ​ണം: രാ​ജ് കു​ന്ദ്ര​യ്ക്ക് ജാ​മ്യം
Monday, September 20, 2021 9:00 PM IST
മും​ബൈ: നീ​ല​ച്ചി​ത്ര നി​ർ​മാ​ണ​ക്കേ​സി​ൽ വ്യ​വ​സാ​യി​യും നി​ർ​മാ​താ​വു​മാ​യ രാ​ജ് കു​ന്ദ്ര​യ്ക്ക് ജാ​മ്യം. മും​ബൈ കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

രാ​ജ് കു​ന്ദ്ര​യ്‌​ക്കെ​തി​രെ 1400 പേ​ജു​ള്ള കു​റ്റ​പ​ത്രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച​ത്. കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​ജ് കു​ന്ദ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചി​രു​ന്നു.

നേ​ര​ത്തേ, രാ​ജ് കു​ന്ദ്ര​യു​ടെ ഭാ​ര്യ​യും ന​ടി​യു​മാ​യ ശി​ല്‍​പ്പ ഷെ​ട്ടി അ​ട​ക്കം 43 പേ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.