അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്പ്; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്പ്; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Tuesday, September 21, 2021 1:59 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ വി​ര്‍​ജീ​നി​യ​യി​ലു​ള്ള സ്‌​കൂ​ളി​ല്‍ വെ​ടി​വ​യ്പ്പ്. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹെ​റി​റ്റേ​ജ് ഹൈ​സ്‌​ക്കൂ​ളി​ലാ​ണ് സം​ഭ​വം.

വെ​ടി​വ​യ്പ്പി​ല്‍ പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.