സി​നി​മാ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മെ​ന്ന് മ​ന്ത്രി
സി​നി​മാ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മെ​ന്ന് മ​ന്ത്രി
Tuesday, September 21, 2021 10:52 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. തീ​യ​റ്റ​റു​ക​ളും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും തു​റ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ഉ​ട​ൻ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വ് ശ​ത​മാ​നം കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടി​പി​ആ​ർ നി​ര​ക്ക് എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യെ​ങ്കി​ലും വ​ന്നാ​ൽ മാ​ത്ര​മേ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു എ​ന്നാ​ണ് സ​ജി ചെ​റി​യാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.