ച​ല​ച്ചി​ത്ര താ​രം മി​യ​യു​ടെ പി​താ​വ് നി​ര്യാ​ത​നാ​യി
ച​ല​ച്ചി​ത്ര താ​രം മി​യ​യു​ടെ പി​താ​വ് നി​ര്യാ​ത​നാ​യി
Tuesday, September 21, 2021 11:35 AM IST
പാ​ലാ: ച​ല​ച്ചി​ത്ര താ​രം മി​യ​യു​ടെ പി​താ​വ് പ്ര​വി​ത്താ​നം തു​രു​ത്തി​പ്പ​ള്ളി​ൽ ജോ​ർ​ജ് ജോ​സ​ഫ് (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.

ഭാ​ര്യ: മി​നി ജോ​ർ​ജ്, കോ​ത​മം​ഗ​ലം പാ​ലം​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​നി (ബം​ഗ​ളൂ​രൂ), മി​യ. മ​രു​മ​ക്ക​ൾ: ലി​ജോ (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ, ബം​ഗ​ളൂ​രൂ), അ​ശ്വി​ൻ ഫി​ലി​പ് (എ​റ​ണാ​കു​ളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.