കൊ​ച്ചി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ്
കൊ​ച്ചി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ്
Tuesday, September 21, 2021 11:47 AM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 38 വ​യ​സു​ള്ള ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം കണ്ടെത്തിയത്. ചി​കി​ത്സ​യ്ക്കു​ള്ള സ​ഹാ​യം തേ​ടി കെ. ​ബാ​ബു എം​എ​ൽ​എ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.