ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് വീ​ണു
ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് വീ​ണു
Tuesday, September 21, 2021 1:08 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് വീ​ണു. ഉ​ധം​പു​ർ ജി​ല്ല​യി​ലെ ശി​വ്ഗ​ർ​ധ​റി​ലാ​ണ് സം​ഭ​വം. പൈ​ല​റ്റും സ​ഹ പൈ​ല​റ്റു​മാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കനത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ഉ​ധം​പു​ർ ഡി​ഐ​ജി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.