എ​യ​ര്‍​ മാ​ര്‍​ഷ​ല്‍ വി.​ആ​ര്‍. ചൗ​ധ​രി വ്യോ​മ​സേ​ന​യു​ടെ അ​ടു​ത്ത മേ​ധാ​വി
എ​യ​ര്‍​ മാ​ര്‍​ഷ​ല്‍ വി.​ആ​ര്‍. ചൗ​ധ​രി വ്യോ​മ​സേ​ന​യു​ടെ അ​ടു​ത്ത മേ​ധാ​വി
Wednesday, September 22, 2021 12:29 AM IST
ന്യൂഡൽഹി: എ​യ​ര്‍​മാ​ര്‍​ഷ​ല്‍ വി.​ആ​ര്‍. ചൗ​ധ​രി വ്യോ​മ​സേ​ന​യു​ടെ അ​ടു​ത്ത മേ​ധാ​വി​യാ​കും. പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​യ​ര്‍​ചീ​ഫ് മാ​ര്‍​ഷ​ല്‍ ആ​ര്‍.​കെ.​എ​സ്. ഭ​ദൗ​രി​യ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. ഈ ​മാ​സം 30ന് ​ഭ​ദൗ​രി​യ വി​ര​മി​ക്കും.

നി​ല​വി​ല്‍ വ്യോ​മ​സേ​ന ഉ​പ​മേ​ധാ​വി​യാ​ണ് ചൗ​ധ​രി. 1982 ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.