അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​യു​ടെ വീ​ടി​നു നേരെ ആ​ക്ര​മ​ണം; ഹി​ന്ദു സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​യു​ടെ വീ​ടി​നു നേരെ ആ​ക്ര​മ​ണം; ഹി​ന്ദു സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 1:07 AM IST
ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദ് എം​പി​യും എ​ഐ​എം​ഐ നേ​താ​വു​മാ​യ അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഹി​ന്ദു​സേ​ന​യു​ടെ അ​ഞ്ച് പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​വൈ​സി​യു​ടെ ഡ​ല്‍​ഹി​യി​ലെ വീ​ടി​ന് നേ​ര്‍​ക്കാ​ണ് ഇ​വ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഇ​വ​ര്‍ വീ​ട് ആ​ക്ര​മി​ക്കു​ക​യും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​വൈ​സി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ പ്ര​കോ​പി​ത​രാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.