സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ വീ​ണു; അ​മ്മ​യും മ​ക​നും മ​രി​ച്ചു
Wednesday, September 22, 2021 4:01 AM IST
കു​ളു: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ സെ​ല്‍​ഫി എ​ടു​ക്ക​ന്ന​തി​നി​ടെ കാ​ല്‍​തെ​ന്നി പു​ഴ​യി​ല്‍ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ അ​മ്മ​യും മ​ക​നും മു​ങ്ങി മ​രി​ച്ചു. കു​ളു ജി​ല്ല​യി​ലെ ബ​ഹാ​ങ്ങി​ലാ​ണ് സം​ഭ​വം.

ഡ​ല്‍​ഹി നി​വാ​സി​യാ​യ 37കാ​രി യു​വ​തി​യും 12കാ​ര​ന്‍ മ​ക​നു​മാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.