അ​നാ​ശാ​സ്യം; കോ​ഴി​ക്കോ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
അ​നാ​ശാ​സ്യം; കോ​ഴി​ക്കോ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 5:47 AM IST
കോ​ഴി​ക്കോ​ട്: മ​സാ​ജ് പാ​ര്‍​ല​റി​ന്‍റെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം ന​ട​ത്തി​യ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം നാ​ച്വ​ര്‍ വെ​ല്‍​നെ​സ് സ്പാ ​ആ​ന്‍​ഡ് ബ്യൂ​ട്ടി ക്ലി​നി​ക് മാ​നേ​ജ​ര്‍ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി വി.​എ​സ്. വി​ഷ്ണു(21), മ​ല​പ്പു​റം സ്വ​ദേ​ശി പി. ​മ​ഹ്‌​റൂ​ഫ്(34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ ജോ​ലി ചെ​യ്തു​ന്ന ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, വ​യ​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ളെ പോ​ലീ​സ് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ലൈ​സ​ന്‍​സി​ല്ലാ​തെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വാ​ട്‌​സ്ആ​പ്പ് വ​ഴി​യാ​ണ് ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.