ഓ​സ്ട്രേ​ലി​യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
ഓ​സ്ട്രേ​ലി​യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
Wednesday, September 22, 2021 8:55 AM IST
മെ​ൽ​ബ​ണ്‍: തെ​ക്കു-​കി​ഴ​ക്ക​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ കു​ലു​ങ്ങു​ക​യും മ​തി​ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തു.

മെ​ൽ​ബ​ണി​നു പു​റ​മേ അ​ഡ​ലെ​യ്ഡ് ന​ഗ​ര​ത്തി​ലും സി​ഡ്നി​യി​ലും ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.