സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, ഭ​ക്ഷ്യ​കി​റ്റ് നി​ർ​ത്ത​ലാ​ക്കു​മോ..?; മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, ഭ​ക്ഷ്യ​കി​റ്റ് നി​ർ​ത്ത​ലാ​ക്കു​മോ..?; മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം
Wednesday, September 22, 2021 9:15 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് നി​ർ​ത്ത​ലാക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. വി​ത​ര​ണ​ത്തി​ന് നി​ല​വി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡി​നെ തു​ട​ർ​ന്നു 2020 ഏ​പ്രി​ൽ-​മേ​യി​ലാ​ണ് സൗ​ജ​ന്യ കി​റ്റ് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. അ​ന്നു​മു​ത​ൽ ഓ​ണം വ​രെ 13 ത​വ​ണ​യാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. ഏ​താ​ണ്ട് 11 കോ​ടി കി​റ്റു​ക​ൾ ന​ൽ​കി. മാ​സം ശ​രാ​ശ​രി 350-400 കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്. 11 കോ​ടി കി​റ്റു​ക​ൾ​ക്കാ​യി 5,200 കോ​ടി രൂ​പ ചെ​ല​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.