ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: അ​പാ​ക​ത പ​രി​ഹ​രി​ച്ചു ന​ൽ​കി​യാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നു ഡി​ജി​സി​എ
ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: അ​പാ​ക​ത പ​രി​ഹ​രി​ച്ചു ന​ൽ​കി​യാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നു ഡി​ജി​സി​എ
Wednesday, September 22, 2021 10:48 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം സം​ബ​ന്ധി​ച്ച അ​പാ​ക​ത പ​രി​ഹ​രി​ച്ചു ന​ൽ​കി​യാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നും ഡി​ജി​സി​എ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​രു​ണ്‍ കു​മാ​ർ. ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് സു​ര​ക്ഷാ ആ​ശ​ങ്ക​യാ​ണ്. ഡി​ജി​സി​എ രേ​ഖ​പ്പെ​ടു​ത്തി​യ​ത് റി​പ്പോ​ർ​ട്ടി​ലെ അ​പാ​ക​ത​ക​ൾ ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടു​ത​ൽ പ​ഠ​നം ആ​വ​ശ്യ​മാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തെ എ​തി​ർ​ക്കു​ന്ന നി​ല​പാ​ട് ഡി​ജി​സി​എ​യ്ക്കി​ല്ലെ​ന്നും അ​രു​ണ്‍ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള നി​ർ​ദി​ഷ്ട സ്ഥ​ല​ത്ത് റ​ണ്‍​വേ വി​ക​സ​നം സാ​ധ്യ​മ​ല്ലെ​ന്നും സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളു​ണ്ടെ​ന്നും ഡി​ജി​സി​എ​യു​ടെ എ​യ​റോ​ഡ്രോം സ്റ്റാ​ൻ​ഡേ​ർ​ഡ് ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ​ക്കു വേ​ണ്ടി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മ​നോ​ജ് കു​മാ​ർ ഗാ​ർ​ഗ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യ സൈ​റ്റ് ക്ലി​യ​റ​ൻ​സ് അ​പ്രൂ​വ​ൽ റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​പ്പു ന​ൽ​കി​യി​രു​ന്നു.

നി​ർ​ദി​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ന് 2,700 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ റ​ണ്‍​വേ നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഡി​ജി​സി​എ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ക​ടു​ത്ത വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​തി​നു പു​റ​മേ, ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ന്തി​മ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. എ​യ​ർ​പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​ക്കും നി​ർ​ദി​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പു​ണ്ട്.

കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​യ​ർ​പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യും ഡി​ജി​സി​എ​യും ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 19നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഡി​ജി​സി​എ​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി ക​ത്തു ന​ൽ​കി​യ​ത്.

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ നി​ർ​മി​ക്കാ​നി​രി​ക്കു​ന്ന നി​ർ​ദി​ഷ്ട വി​മാ​ന​ത്താ​വ​ളം തേ​നി-​കൊ​ട്ടാ​ര​ക്ക​ര ദേ​ശീ​യ പാ​ത​യി​ൽ നി​ന്ന് 2.5 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ എ​രു​മേ​ലി ടൗ​ണി​നോ​ട് ചേ​ർ​ന്നു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.