ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക് മര്‍ദനം
ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക് മര്‍ദനം
Wednesday, September 22, 2021 1:28 PM IST
തൊടുപുഴ: മങ്ങാട്ടുകവലയില്‍ അതിഥി തൊഴിലാളിക്ക് മര്‍ദനം. ഹോട്ടലില്‍ ഭക്ഷണം പാര്‍സല്‍ നല്‍കുന്നതിലെ തര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്. ഭക്ഷണം കഴിക്കാനെത്തിയവരാണ് മര്‍ദിച്ചത്.

മർദനത്തിൽ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഇയാൾ പോലീസിൽ പരാതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.