ഫോ​ൺ വി​ളി വി​വാ​ദം: വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
ഫോ​ൺ വി​ളി വി​വാ​ദം: വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
Wednesday, September 22, 2021 3:01 PM IST
തി​രു​വ​ന​ന്ത​പു​രം: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഫോ​ൺ​വി​ളി വി​വാ​ദ​ത്തി​ൽ സൂ​പ്ര​ണ്ട് എ.​ജി.​ സു​രേ​ഷി​ന് ഡി​ജി​പി​യു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. ഏ​ഴ് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണം.

സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടെ സൂ​പ്ര​ണ്ടി​നെ സം​ശ​യ​ത്തി​ൽ നി​ർ​ത്തി​യു​ള്ള റി​പ്പോ​ർ​ട്ട് ഡി​ഐ​ജി എം.​കെ.​ വി​നോ​ദ്കു​മാ​ർ, ജ​യി​ൽ മേ​ധാ​വി ഷേ​ക് ദ​ർ​വേ​ഷ് സാ​ഹേ​ബി​നു കൈ​മാ​റി​യി​രു​ന്നു. സൂ​പ്ര​ണ്ടി​നെ​തി​രെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും റി​പ്പോ​ർ​ട്ട് ശി​പാ​ർ​ശ ചെ​യ്യു​ന്നു.

ഫ്ലാ​റ്റ് കൊ​ല​ക്കേ​സ് പ്ര​തി റ​ഷീ​ദ്, ടി.​പി. കേ​സ് പ്ര​തി കൊ​ടി സു​നി എ​ന്നി​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ളി​ൽ നി​ന്ന് ആ​യി​ര​ത്തി​ലേ​റെ വി​ളി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.