ഡാ​ൻ​സാ​ഫ് പി​രി​ച്ചു​വി​ട്ടി​ട്ടി​ല്ലെ​ന്ന് ഡി​ജി​പി
ഡാ​ൻ​സാ​ഫ് പി​രി​ച്ചു​വി​ട്ടി​ട്ടി​ല്ലെ​ന്ന് ഡി​ജി​പി
Wednesday, September 22, 2021 3:20 PM IST
തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​ൻ രൂ​പീ​ക​രി​ച്ച ഡാ​ൻ​സാ​ഫി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഡി​ജി​പി അ​നി​ൽ​കാ​ന്ത്. ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​നെ​തി​രെ ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് അ​നി​ൽ​കാ​ന്ത് പ​റ​ഞ്ഞു. ഡാ​ൻ​സാ​ഫ് പി​രി​ച്ചു​വി​ട്ടി​ട്ടി​ല്ല. ഡാ​ൻ​സാ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​നി​ൽ​കാ​ന്ത് വ്യ​ക്ത​മാ​ക്കി.

ടാ​ർ​ഗ​റ്റ് തി​ക​യ്ക്കാ​ൻ വേ​ണ്ടി ഡാ​ൻ​സാ​ഫ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.