സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, September 22, 2021 8:31 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യേ​ത്തു​ട​ർ​ന്നു​ണ്ടാ​യ സ്ഥി​തി വി​ശേ​ഷം ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ മ​ത, സ​മു​ദാ​യ നേ​താ​ക്ക​ളെ വി​ളി​ച്ചു കൂ​ട്ടു​ന്ന കാ​ര്യം ചി​ന്തി​ക്കാ​വു​ന്ന​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കു​ന്ന​തു കൊ​ണ്ടു പ്ര​ത്യേ​ക പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ല. ഓ​രോ ക​ക്ഷി​യും അ​വ​ര​വ​രു​ടെ അ​ഭി​പ്രാ​യം നാ​ട്ടി​ൽ പ്ര​ച​രി​പ്പി​ക്ക​ട്ടെ. വി​വാ​ദം സൃ​ഷ്ടി​ക്കാ​നാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. പ്ര​ണ​യ​വും മ​യ​ക്കു​മ​രു​ന്നും മ​ത​ത്തി​ന്‍റെ ക​ണ​ക്കി​ൽ വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.