ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ൾ എ​ക്സൈ​സ് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്തു
ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ൾ എ​ക്സൈ​സ് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്തു
Wednesday, September 22, 2021 9:44 PM IST
കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് ക​ഞ്ചാ​വ് കേ​സ് പ്ര​തി​യും സു​ഹൃ​ത്തും ചേ​ർ​ന്ന് അ​ടി​ച്ചു ത​ക​ർ​ത്തു. പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ ല​തീ​ഷും സു​ഹൃ​ത്ത് ശ്യാ​മു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഓ​ഫീ​സി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും ഓ​ഫീ​സി​ന്‍റെ ബോ​ർ​ഡും ചി​ല്ലും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പേ​രാ​മ്പ്ര പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.